Latest News
Loading...

പാലാ ഉപജില്ലാ കലോത്സവത്തിലും എൽ.പി വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിന്



 പാലാ ഉപജില്ലാ കലോത്സവത്തിലും എൽ.പി വിഭാഗത്തിൽ പാലാ സെൻ്റമേരീസിന്‌ വിജയക്കുതിപ്പ് . മത്സരിച്ച പതിമൂന്ന് ഇനങ്ങളിൽ പത്ത് ഇനങ്ങളിലും ഫസ്റ്റ് എ.ഗ്രേഡ് നേടിയാണ് സെൻ്റ് മേരീസ് ഓവറോൾ ചാമ്പ്യൻമാരായത്.പാലാ ഉപജില്ലാ ശാസ്ത്രോസവത്തിലും സെൻ്റ് മേരീസ് എൽ.പി ഓവറോൾ ചാമ്പ്യൻമാരായിരുന്നു. 


വിദ്യാർത്ഥികളും അധ്യാപകരും പി. റ്റി.എ പ്രതിനിധികളും ചേർന്ന് ഫ്രാൻസിസ് ജോർജ് എം.പി യിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി വിജയികളെ സ്കൂൾ പി.റ്റി.എ അഭിനന്ദിച്ചു.പ്രസിഡൻ്റ് ശ്രീ.ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments