ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബീന ടോമിക്ക് വേഴാങ്ങാനം വീനസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വായനശാലയിൽ ചേർന്ന യോഗത്തിൽ റോയ് കൊട്ടാരം അധ്യക്ഷത വഹിച്ചു. ടോമി ഫ്രാൻസിസ് പൊരിയത്ത്,സാബു ജോസഫ്,വിൽഫി മൈക്കിൾ, ജിജി തെങ്ങുംപള്ളി,സി.ഡി.ദേവസ്യ, മാത്യു മുളകുന്നം, രാഖി ബിനു കാര്യാങ്കൽ, ജോണി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments