ചരിത്രത്തിന്റെ ഏടുകളിൽ കറുത്തദിനമായി രേഖപ്പെടുത്തിയ നാഗസാക്കി ദിനത്തിൽ പ്രാർത്ഥനകളോടെ കുന്നോന്നി സെന്റ്.ജോസഫ് up സ്കൂളിലെ കുരുന്നുകൾ. വേദനകളും, നഷ്ടങ്ങളും മാത്രം സമ്മാനിക്കുന്ന ലോക യുദ്ധങ്ങൾ നമുക്ക് വേണ്ട എന്ന സന്ദേശം പകർന്നു നൽകിക്കൊണ്ട് യുദ്ധവിരുദ്ധ സന്ദേശ റാലി നടത്തി... പ്രധാനാധ്യാപിക സി.കാതറിൻ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments