മേലുകാവ് ഹെൻറി ബേക്കർ കോളേജും ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾസ് അസോസിയേഷനും സംയുക്തമായി സഹകരിച്ചുകൊണ്ട് മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ വെച്ച് പ്ലെയ്സ്മെന്റ് ഡ്രൈവ് നടത്തി. പ്ലേസ്മെൻറ് ഡ്രൈവിൽ വിവിധ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം മറ്റു ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ AIPSA ഡയറക്ടർ അഡ്വ. ഷിജു അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments