വയനാട് ദുരന്തത്തിനിരയായവർക്കു സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ച കേന്ദ്രത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ്, എൻ.എസ്.എസ് യൂണിറ്റ് ആവശ്യസാധനങ്ങൾ കൈമാറി. കോളേജ് പ്രിൻസിപ്പൽ ഡോ.ജി. എസ് ഗിരീഷ് കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു, ആഷ്‌ലി മെറീന മാത്യു, വോളണ്ടിയർ സെക്രട്ടറിമാരായ ഹാറൂൺ, ആത്മജ തുടങ്ങിയവർ നേതൃത്വം നൽകി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments