Latest News
Loading...

ഹിരോഷിമ ദിനാചരണം



ഹിരോഷിമ  ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത നിശ്ചല ദൃശ്യം ശ്രദ്ധേയമായി. ഏഴ് ഭൂഖണ്ഡങ്ങളുടെ പേരുകള്‍ ചാര്‍ത്തി ഏഴ് പേര്‍ മുന്‍ നിരയില്‍ നിന്നു. അതോടപ്പം യുദ്ധത്തിന്റെ ദുരിതം പേറുന്ന മനുഷ്യരുടെ നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. ഫാദര്‍ തോമസ് കട്ടിപ്പറമ്പില്‍ സന്ദേശം നല്കി. ഹെഡ് മാസ്റ്റര്‍ ജോബൈറ്റ് തോമസ്, സുധര്‍മ്മ പി.എസ് , ഹണി ഫ്രാന്‍സിസ് , ഫ്രാന്‍സിസ് ജോസഫ് , സി. ഡീനാ തോമസ് ജെസിഎം,  ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments