കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി ചാർലി ഐസക് മാണി ഗ്രൂപ്പിൽ നിന്നും രാജിവച്ചു . മൂന്നിലവ് പഞ്ചായത്തിൽ ഇന്ന് 11ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ UDF പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മൽസരിക്കും. പാർട്ടിയുടെ പ്രാഥമിക അംഗത്വവും പോഷക സംഘടന ഭാരവാഹിത്വവും രാജിവച്ചതായി കാണിച്ച് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന് ചാർളി ഐസക് കത്ത് നൽകി. 2020 ൽ UDF സ്ഥാനാർത്ഥിയായി പതിനൊന്നാം വാർഡിൽ നിന്നും മൽസരിച്ച് വിജയിച്ച ചാർളി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലേക് മാറിയിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments