കടനാട് വല്ല്യാത്ത് എളബ്രക്കോടത്ത് വൃദ്ധ കിണറ്റിൽ വീണ് മരിച്ചു. കൊന്നക്കൽ അമ്മിണി ( 75 ) ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചത്. കിണറ്റിലെ വെള്ളം കോരുന്ന കയർ കഴുത്തിൽ മുറുകിയ നിലയിലാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാലാ ഫയർഫോഴ്സ് എത്തി കിണറ്റിൽ നിന്നും വൃദ്ധയെ പുറത്തെടുത്തു. പാലാ ഡി.വൈ.എസ് പി കെ സദൻ, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments