Latest News
Loading...

കട്ടച്ചിറയിൽ മരം കടപുഴകി വീണു




ഏറ്റുമാനൂർ പാലാ റോഡിൽ കിടങ്ങൂർ കട്ടച്ചിറയിൽ റോഡിന് കുറുകെ വൻമരം കടപുഴകി വീണു. അപകട സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നാൽ വലിയ അപകടം ഒഴിവായി. റോഡിന് കുറുകെ മരം വീണതോടെ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. ഏറ്റുമാനൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജുവും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.










 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments