RFC വിളക്കുമാടം സംഘടിപ്പിച്ച മാസ്റ്റേഴ്സ്, യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകൾ പാലാക്ലബ് 35 ടർഫിൽ വച്ചു നടന്നു. കോട്ടയം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ മനോജ് ജോൺസൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സതീഷ് കെ കെ കരിമുണ്ടയിൽ, സജീവ് കെ പി പാറക്കടവിൽ ജോബി സെബാസ്റ്റ്യൻ, രഞ്ജിത്ത് പി വി പാറക്കടവിൽ സന്നിഹിതരായിരുന്നു.
മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഹാൻഡേഴ്‌സ് FC കുടമാളൂർ ജേതാക്കളായി. കിടങ്ങൂർ FC രണ്ടാം സ്ഥാനം കരസ്ഥമാക്കി. യൂത്ത് ചാമ്പ്യൻഷിപ്പിൽ ജബുലാനി എഫ് സി കോട്ടയം ജേതാക്കൾ ആയപ്പോൾ പാലാ എഫ് സി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments