ജി.വി എച്ച്. എസ് എസ് തിടനാട് സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം, പ്രശ്നോത്തരി, എന്നിവ നടന്നു. ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം വ്യത്യസ്തമായ ആസ്വാദന അനുഭവമായി. ശ്രീമതി ജിൻസി ജോസഫ്, ഡോ സിന്ധു മോൾ റ്റി. ശ്രീമതി ഉഷ കെ.പി, ശ്രീ അനൂപ് പി. ആർ , എന്നിവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments