തീക്കോയി : ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അഡ്വ: വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി മെമ്പർ പിഎച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ബിനോയ് ജോസഫ്, യൂണിയൻ ഭാരവാഹികളായ സുരേഷ് പി ജി, റെജി കടപുഴ, തുടങ്ങിയ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments