Latest News
Loading...

SPC -യുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ യോഗ പരിശീലനം



പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ യോഗദിനാചരണം നടന്നു. ആർട്ട് ഓഫ് ലിവിംഗ് സീനിയർ ടീച്ചർ സുനിൽ ബാബു ക്ലാസ് നയിച്ചു. യോഗ പരിശീലിക്കുന്നതിൻ്റ പ്രാധാന്യവും പ്രയോജനവും അദ്ദേഹം വിശദീകരിച്ചു.



 ചില യോഗാസനങ്ങൾ കുട്ടികൾ അഭ്യസിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി തൻമയ ജോബിയുടെ യോഗ അവതരണവും ശ്രദ്ധേയമായി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments