പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 13,14 വാർഡുകളിൽ SSLC ,+2 , ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ കെവിൻ കുര്യാക്കോസ് ബിജു വേലിക്കകത്ത്, അർച്ചന റെജി മുതുകുളത്ത്' ഫെബിൻ സിബി ഉറുമ്പേൽ ,ദേവപ്രിയ രാജേഷ് മങ്കുഴിയിൽ +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ അമൽ ഷാജി മൈക്കിൾ കടിയൻകുറ്റിയിൽ,
ദിവേദ് സാലു മുകളേൽ, ജോസ്നി ടീസ ജോസ് തെക്കേവയലിൽ, നിയ മരിയ റെന്നി തോട്ടപ്പള്ളിൽ, അക്ഷയ മനോജ് തോട്ടു മൂലയിൽ എന്നിവരെയും ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആൽഡസ് ബാസ്റ്റിൻ വഴക്കുഴയെയും വാർഡ് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ളാക്കലും, സജി സിബിയും മെമൻ്റോയും മധുരവും നൽകി ആദരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments