പാലാ SFI യൂണിറ്റ് പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈ നട്ടു. : പരിസ്ഥിതി ദിനാചരണം നടത്തിയതിന്റെ ഭാഗം ആയി മഹാത്മാഗാന്ധി ഗവണ്മെന്റ് ഹൈസ്കൂൾ വളപ്പിലാണ് വൃക്ഷതൈ നട്ടത്. DYFIപാലാ ബ്ലോക്ക് സെക്രട്ടറി Adv. Vishnu N R, SFI area സെക്രട്ടറി unnikrishnan സ്കൂൾ ഹെഡ് മാസ്റ്റർ . ജാഫറൂദീൻ എന്നിവർ ചേർന്ന് ചടങ്ങ് നിർവഹിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments