Latest News
Loading...

സ്കൂട്ടർ മറിഞ്ഞ് പരിക്ക്


                          symbolic image

 കുട്ടികളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക് . കുന്നോന്നി സ്വദേശിനി അശ്വതിയ്ക്കാണ് (34) പരിക്കേറ്റത്.




സ്കൂട്ടറിനു പിന്നിൽ പിക് അപ് വാൻ ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ നിന്നും മറിഞ്ഞ് വീന്നാണ് അശ്വതിക്ക് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുന്നോന്നി ഭാഗത്ത് വച്ചായിരുന്നു അപകടം








.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments