Latest News
Loading...

വേൾഡ് എൽഡർ അബ്യൂസ് അവയർനസ് ഡേ ആചരിച്ചു

 

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വേൾഡ് എൽഡർ അവയർനസ് ഡേ ആചരണത്തിന്റെ ഭാഗമായി ചേർന്ന അസംബ്ലിയിൽ മുതിർന്നവരെ സ്നേഹിക്കേണ്ടതിനെക്കുറിച്ചും വയോജനങ്ങളെ സംരക്ഷിക്കേണ്ടതിനെ കുറിച്ചുംഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ എസ് ഷെരീഫ് കുട്ടികളെ ഉദ്ബോധിപ്പിച്ചു .




മുതിർന്ന തലമുറ നമുക്ക് നൽകിയ സേവനങ്ങൾ നാം വിസ്മരിക്കരുതെന്നുണർത്തി കൊണ്ടുള്ളപ്രതിജ്ഞ വാചകങ്ങൾ അദ്ദേഹം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി അധ്യാപകരായ അനുമോൾ ഷമീന എന്നിവർ നേതൃത്വം നൽകി.








.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments