Latest News
Loading...

ഡിവൈൻ വിമൻസ് അക്കാദമി പരിസ്ഥിതി ദിനാചരണം നടത്തി




ഈരാറ്റുപേട്ട : ഡിവൈൻ എജുക്കേഷണൽ സെന്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിവൈൻ വിമൻസ് അക്കാദമി വിവിധ പ്രോഗ്രാമുകളോടെ പരിസ്ഥിതി ദിനചാരണം നടത്തി. ഈരാറ്റുപേട്ട കൃഷി ഓഫീസർ രമ്യ ആർ, വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. 



സെന്റർ ഡയറക്ടർ അൻസർ ഫാറൂഖി, ചീഫ് ഇൻസ്‌ട്രക്ടർ അഫ്സൽ ബാസിത് മൗലവി, വിമൻസ് അക്കാദമി ഇൻചാർജ് മുമിന മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു. ജാസ്മിൻ സജീവ്, റസിയ അജിനാസ്, അജ്മില, ഫാത്തിമ തൽഹ തുടങ്ങിയവർ നേതൃത്വം നൽകി.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments