Latest News
Loading...

വിജയദിനാഘോഷം നടത്തി.




ചേന്നാട് സെന്റ്. മരിയ ഗോരേത്തീസ്‌ ഹൈസ്കൂളിൽ നിന്നും 2023-2024 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ  ഷോൺ ജോർജ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ മാനേജർ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. 



ഹെഡ്മസ്ട്രെസ് സി. സിസി പി മാത്യു, PTA പ്രസിഡന്റ്‌  ബാബു പീടികയിൽ M PTA വൈസ് പ്രസിഡന്റ്‌  രഞ്ജിനി അനിൽ എന്നിവർ ആശംസ അർപ്പിച്ചു.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments