Latest News
Loading...

പ്രവേശനോത്സവത്തടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളും




 ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് ഹൈസ്കൂളിൽ നവാഗതർക്ക് സ്വീകരണവും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും നടത്തി. നവാഗതരെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം നൽകുന്ന സ്കിറ്റ്, ലഹരി വിരുദ്ധ നൃത്തശിൽപ്പം എന്നിവ നടത്തി. .




സ്കൂൾ മാനേജർ Rev . Fr തോമസ് മൂലച്ചാലിൽ അനുഗ്രഹ പ്രഭാഷണവും ഹെഡ്മിസ്‌ട്രെസ്സ് സി. സിസി ആമുഖ സന്ദേശവും നൽകി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി. ഷാന്റി തോമസ്, PTA പ്രസിഡന്റ്‌ ശ്രീ. ബാബു പീടികയിൽ എന്നിവർ ആശംസ നൽകി സംസാരിച്ചു.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments