കുന്നോന്നി വലിയപരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി (അപ്പച്ചന്‍-84) അന്തരിച്ചു. (അല്‍ഫോന്‍സാ ഹോമിയോ ഡിസ്‌പെന്‍സറി പൂഞ്ഞാര്‍ ) സംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടില്‍ ആരംഭിച്ച് കുന്നോന്നി സെന്റ് ജോസഫ്‌സ് പള്ളിയില്‍.
ഭാര്യ റോസമ്മ ചാണ്ടി കുരമ്പൻ മൂഴി പറഞ്ഞാട്ട് കുടുംബാംഗം -മക്കൾ'. സോണി അലക്സ് (കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ്) ലല്ലു അലക്സ് ( കോപ്പർറ്റീവ് സ്കൂൾ തൊടുപുഴ) ബോബി അലക്സ് ( സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ) മരുമക്കൾ: ജോമി സോണി കൊച്ചു വീട്ടിൽ പനച്ചിപ്പാറ (എം.ജി. യൂണിവേഴ്സിറ്റി കോട്ടയം) രാജീവ് ജോസ് തെക്കേ നെല്ലിക്കുന്നേൽകദളിക്കാട് (സെൻ്റ് ജോർജ് എച്ച്.എസ്.എസ് മുതലക്കോടം) ദിവ്യ ബോബി വടക്കേൽ ആ വോലി
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments