തിടനാട് ടൗണിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു. അമ്പലം ഹെൽത്ത് സെന്ററിന് സമീപം വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്.
എറണാകുളത്തുനിന്നും കുമളിയിലേക്ക് പോയ KSRTC ബസ് മഴയിൽ റോഡിൽ തെന്നി മരത്തിൽ ഇടിക്കുകയായിരുന്നു. പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി...
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments