Latest News
Loading...

കലോൽസവത്തിനെത്തിയവർ കുടുങ്ങി



എസ് എൻ ഡി പി യോഗം വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുമായി അഞ്ഞൂറിലതികം കുട്ടികൾ പങ്കെടുത്ത കലോത്സവത്തിനെത്തിയ കുട്ടികളും രക്ഷകർത്താക്കളും പാലാ ഭരണങ്ങാനത്ത് വെള്ളപ്പെക്കത്തിൽ അകപ്പെട്ട് പുറത്തേക്ക് എത്തുവാൻ കഴിയാതെ ഓശാന മൗണ്ടിൽ കുടുങ്ങി .. 




കുട്ടികളടക്കമുള്ള എല്ലാവരും പൂർണ്ണ സുരക്ഷിതരാണ് എന്ന് നേതാക്കൾ അറിയിച്ചു. മീനച്ചിൽ യൂണിയൻ നേതൃത്വം വലിയ രീതിയിലുള്ള സമയോജിതമായ ഇടപെടൽ നടത്തിയത് മൂലം എല്ലാവർക്കുവായ രാത്രി ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ട്.



.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments