Latest News
Loading...

ടിപ്പറിന്റെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു



പാലാ പൊൻകുന്നം റോഡിൽ പൂവരണി അമ്പലത്തിന് സമീപം ഇന്നലെ രാത്രി 11:30 യോടെയാണ് അപകടം ഉണ്ടായത്   റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിറകിൽ വിളക്കുമരുത് ഭാഗത്തുനിന്നും വന്ന വിഷ്ണുവിൻറെ  ബൈക്ക് ഇടിക്കുകയായിരുന്നു   




നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 
പൂവരണി അമ്പലം ജംഗ്ഷൻ സമീപമാണ് വിഷ്ണുവിന്റെ വീട്, . ഭാര്യ ഒരു കുഞ്ഞ്, അച്ഛൻ, അമ്മ സഹോദരൻ എന്നിവരാണ് വീട്ടിൽ ഉള്ളത് .

 സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments