പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥ ശാലയുടെ ആഭിമുഖ്യത്തിൽ ദിശ 2024 കരിയർ ഗൈഡൻസ് ക്ലാസും SSLC, +2, ഉന്നത വിജയികളായ കുട്ടികളെയും SSLC ക്ക്100% ശതമാനം വിജയം നേടിയ SMVHSS നേയും അനുമോദിക്കുകയും ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് Dr. സിന്ധുമോൾജേക്കബ് സമ്മേളനം ഉൽഘാടനം ചെയ്യ്തു . വായനശാല പ്രസിഡൻ്റ് B ശശികുമാർ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷത വഹിച്ചു. വിളക്കുമാടം സെന്റ് ജോസഫ് HSS പ്രിൻസിപ്പിൾ ജോബി ക്ലാസ്സ് നയിച്ചു.
അവാർഡ്ദാനം പുഞ്ഞാർ ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത നോബിൾ നിർവഹിച്ചു. വായനശാല സെക്രട്ടറി Vk ഗംഗാധരൻ സ്വാഗതം ആശംസിച്ചു. ആശംസ അർപ്പിച്ച് കൊണ്ട് SMVHSS മാനേജർ അശോകവർമരാജ, വിനോദ് സാർ , മാത്യു മണ്ണാർകം, KSSP ജില്ല പ്രസിഡന്റ് kk സുരേഷ്കുമാർ , വൈസ് പ്രസിഡൻ് mk വിശ്വനാഥൻ,Pk ഷിബുകുമാർ, ഡി വിലാസിനി ടീച്ചർ ഷൈനി പ്രദിപ്, മുൻ App ADV PN സജികുമാർ തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments