Latest News
Loading...

കാർത്ത്യായനി നിര്യാതയായി





അടുക്കം മേവറയാറ്റ് പരേതനായ കുട്ടപ്പന്റെ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പരേത ചിന്നാർ ചിത്രക്കുന്നേൽ കുടുംബാംഗം. മക്കൾ: ഓമന, ഷാജി, ബാബു, സിന്ധു. മരുമക്കൾ: മോഹനൻ മേട്ടുംപുറത്ത് ചാത്തൻകുളം, ജോളി കരിമാലിപ്പുഴ അമ്പാറനിരപ്പ്, ബിന്ദു അമ്പാറക്കുന്നേൽ മുരിക്കാശ്ശേരി, സിജു മിഷ്യൻപറമ്പിൽ കാഞ്ഞിരപ്പള്ളി



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments