Latest News
Loading...

യമഹ FZ കാണാതായി




പാലാ അരുണാപുരം യമഹ ഷോറൂമിന് മുന്നിൽ നിന്നും യമഹ FZ ബൈക്ക് കാണാതായി. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ശേഷമാണ് വാഹനം കാണാതായത്. എന്തെങ്കിലും വിവരം കിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കണം എന്ന് അപേക്ഷിക്കുന്നു PH: 9744753839 / 7034370098



.





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments