Latest News
Loading...

അപകടത്തിൽ യുവാവ് മരിച്ചു



ഭരണങ്ങാനം ദിപ്തിക്ക് സമീപം വാഹനാപകടത്തിൽ ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.  പന്തത്തല സ്വദേശി ആണെന്നാണ് പ്രാഥമിക നിഗമനം. അപകട കാരണം പൊലിസ് സ്ഥിരീകരിച്ച് വരുന്നതേയുള്ളു. 



മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിരെ വാഹനം വന്നപ്പോൾ വാഹന വെട്ടിക്കുകയും ലോറിയുടെ അടിയിൽ പെടുകയും ആയിരുന്നു . യുവാവ് സംഭവം സ്ഥലത്തുതന്നെ മരിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. സംഭവത്തെ തുടർന്ന് വേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. 








.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments