Latest News
Loading...

ബൈക്ക് തെന്നി മറിഞ്ഞ് പരിക്ക്




മഴയില്‍ വളവ് തിരിയുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു 2 യുവാക്കള്‍ക്ക് പരിക്കേറ്റു. 4 മണിയോടെ മുത്തോലി കടവിനു സമീപമാണ് അപകടം.  




 പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 





.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments