സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41- ജന്മദിനാഘോഷത്തിന്റെ ഭാഗമായി മേലുകാവ് കത്തിഡ്രൽ ദേവാലയാങ്കണത്തിൽ ബിഷപ് വി.എസ്. ഫ്രാൻസിസ് പതാക ഉയർത്തി. ആത്മീയ യാത്രയിൽ നിന്നു പിന്നോട്ടു പോകുന്നതാണ് മനുഷ്യനെ പ്രതിന്ധിയിലേക്ക് തള്ളിവിടുന്നതെന്ന് ബിഷപ്. വി. എസ്. ഫ്രാൻസിസ് പറഞ്ഞു.
സിഎസ് ഐ ഈസ്റ്റ് കേരള മഹായിടവക 41-ാം ജന്മദിനാഘോഷം മേലുകാവ് കത്തിഡ്രൽ ദേവാലയത്തിൽ നിർവഹിക്കുകയായിരുന്നു ബിഷപ്. റവ. പി.സി. മാത്യൂകുട്ടി, റവ.ടി.ജെ. ബിജോയി, വർഗീസ് ജോർജ് , റവ. ജോസഫ് മാത്യു, റവ. ജോണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments