Latest News
Loading...

മുച്ചക്ര വാഹന വിതരണം നടത്തി




പാലാ നഗര സഭ വാർഷിക പദ്ധതി 2023-24 ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക്‌ മുച്ചക്ര വാഹനം വിതരണം ചെയ്തു. വിതരണ ഉദ്ഘടനം പാലാ നഗര സഭ ചെയർമാൻ ശ്രീ ഷാജു v തുരുത്തേൽ നിർവഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 2 പേർക്ക് വാഹനം നൽകി. 


വൈസ് ചെയർപേഴ്സൺ . ലീന സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ . ബിന്ദു മനു, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ . ലിസികുട്ടി മാത്യു, വിദ്യാഭ്യാസ കല കായിക സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മറ്റ് കൗൺസിലർ മാർ ICDS സൂപ്പർവൈസർ . ജ്യോതി s കുമാർ എന്നിവർ പങ്കെടുത്തു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments