Latest News
Loading...

പാലാ മീനച്ചിലില്‍ തീപിടുത്തം




പാലാ മീനച്ചില്‍ വായനശാലയ്ക്ക്  സമീപത്തുള്ള പുരയിടത്തില്‍ തീപിടുത്തം. പുത്തോത്ത് ജോജോയുടെ പുരയിടത്തിലാണ് തീപിടിച്ചത്. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിതീയണച്ചു.



.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments