Latest News
Loading...

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള നിഷേധം മനുഷ്യത്വരഹിത നടപടി NGO




 സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും നിഷേധിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് അസോസിയേഷൻ മീനച്ചൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സബ് ട്രഷറിക്ക് മുന്നിൽ അവകാശ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടന്നു. 


എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി പി ബോബിൻ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി കെ ജയപ്രകാശ്, എസ് ജി ഒ യു സംസ്ഥാന വൈസ് പ്രസിഡണ്ട് അസർ എം എ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്യാം രാജ് 




കെ എസ് എസ് പി എ പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് സണ്ണി മൈക്കിൾ കെഎംസിഎസ് എ സംസ്ഥാന കമ്മിറ്റിയംഗം രാഹുൽ ജി നാഥ് , എൻ ജി ഒ അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് പ്രസിഡണ്ട് മനോജ് കുമാർ പല്ലാട്ട്, ബ്രാഞ്ച് സെക്രട്ടറി രാജേഷ് വി ജി, കാഞ്ഞിരപ്പള്ളി ബ്രാഞ്ച് സെക്രട്ടറി നിതിൻ, സജിമോൻ എം എസ്, ഡെന്നി ജോർജ്, ബൈജു പി വി, അനൂബ് ജോയ്, ബിനോജ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments