Latest News
Loading...

ഗണിതോത്സവം നടന്നു.




അപ്പർ പ്രൈമറി വിഭാഗം
കുട്ടികളുടെ ഗണിതപഠനശേഷി പരിപോഷിപ്പിക്കുന്നതിനായി
രാഷ്ട്രീയ ആവിഷ്കാർ അഭിയാന്റെ നേതൃത്വത്തിൽ സമഗ്രശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠനശാക്തീകരണ പരിപാടിയായ MENMA-യുമായി ബന്ധപ്പെടുത്തി ഗണിതോത്സവം സംഘടിപ്പിച്ചു. ഗണിതോത്സവത്തിൻ്റെ ഭാഗമായ ഗണിത അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ ഗണിത പുസ്തകം " കണക്കില്ലാത്ത പണമിടപാട് " പ്രകാശനം ചെയ്തു. 


കുട്ടികൾ ഗണിത പഠനത്തിലൂടെ രൂപപ്പെടുത്തിയ ഗണിത ഉത്പന്നങ്ങളായ ഗണിത മാഗസിൻ, പസ്സിൽ, ഗെയിം, ഗണിത മോഡൽ, ജ്യോമെട്രിക്കൽ ചാർട്ടുകൾ എന്നിവ ഗണിതോത്സവത്തിൻ്റെ പ്രധാന ആകർഷണങ്ങളായിരുന്നു. ഗണിത അധ്യാപകരായ ടെനീഷ് ജോർജ്ജ്, ജോബിൻ കുരുവിള എന്നിവർ ഗണിതോത്സവത്തിന് നേതൃത്വം നൽകി.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments