Latest News
Loading...

എൽ.ഡി.എഫ് പൂഞ്ഞാർ തെക്കേക്കര കൺവൻഷൻ നടന്നു




പൂഞ്ഞാർ: എൽ.ഡി.എഫ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കൺവൻഷൻ കേരള ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം കെ.എസ് രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ
സി.പി. ഐ.എം ജില്ലാ കമ്മറ്റി അംഗം
ജോയി ജോർജ്, സി.പി.ഐ ജില്ലാ കമ്മറ്റി അംഗംഎം.ജി ശേഖരൻ, 


 , കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വി തോമസ്, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അക്ഷയ് ഹരി, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി, കേരള കോൺഗ്രസ് ബി നിയോജക മണ്ഡലം പ്രസിഡൻ്റ്
സാനി തെളളിയിൽ, ടി.എസ് സ്നേഹാധനൻ, സാബു പൂണ്ടിക്കുളം, ദേവസ്യാച്ചൻ വാണിയപ്പുര, സജി വി.എസ്, കെ ശശിന്ദ്രൻ എന്നിവർ പ്രസംഗിച്ചു.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments