പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ പിടിയിലായവരിൽ 10 പേരെ കോടതി റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ ജുവനൈൽ കോടതിയാണ് പ്രായ പൂർത്തിയാകാത്ത ഇവരെ ജുവനൈൽ ഹോമിലേയ്ക്ക് മാറ്റിയത്.
27 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്. ബാക്കി 17 പേരെ ചങ്ങനാശേരിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇവരെ 14 ദിവസത്തേയ്ക്ക് റിമാൻഡിൽ വിടാനാണ് സാധ്യത.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments