പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ ദൈവാരാധനയെ തടസ്സപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത അസിസ്റ്റൻറ് വികാരി ഫാദർ ജോസഫ് ആറ്റുചാലിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ചെമ്മലമറ്റം ഇടവകയുടെ ശക്തമായ പ്രതിഷേധം. പള്ളി കമ്മിറ്റി അംഗങ്ങൾ ,എ കെ സി സി ,എസ് എം വൈ എം , വിൻസെൻറ് ഡി പോൾ, മാതൃജ്യോതി മറ്റ് സംഘടനാ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments