Latest News
Loading...

പാലാ നഗരസഭാ സ്റ്റേഡിയം ഇനി പ്രകാശപൂരിതമാകും





പാലാ: പാലാ നഗരസഭാ സ്‌റ്റേഡിയം ഇനി പ്രകാശപൂരിതമാകും. മാണി സി കാപ്പൻ എം എൽ എ അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചു ഇലക്ട്രിഫിക്കേഷൻ നടത്താൻ സർക്കാർ അനുവദിച്ചതോടെയാണ് സ്റ്റേഡിയം പ്രകാശപൂരിതമാകുന്നത്. ഈ പദ്ധതിക്ക് പ്രത്യേക അനുമതി വേണമെന്ന ജില്ലാ കളക്ടർ ശിപാർശ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ എം എൽ എ പ്രത്യേക താത്പര്യമെടുത്ത് പദ്ധതിക്ക് അനുമതി നേടുകയായിരുന്നു. പദ്ധതിക്കായി തുക അനുവദിക്കുകയും സർക്കാരിൽ നിന്നും അനുമതി നേടുകയും ചെയ്ത മാണി സി കാപ്പനെ പാലായിലെ കായിക പ്രേമികളും കായിക താരങ്ങളും അഭിനന്ദിച്ചു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments