പാലാ സെന്റ് തോമസ് പ്രസ് സപ്തതി ആഘോഷം നടത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പാലായിലെ അദ്യപ്രസുകളിലൊന്നായ സെന്റ് തോമസ് പ്രസ് 70 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷപരിപാടികളാണ് നടന്നത്.
പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുതു. .രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, മാണി സി കാപ്പന്‍ എം.എല്‍.എ, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, സാഹിത്യകാരന്‍ ഡോ.കുര്യാസ് കുമ്പളക്കുഴി, തിരക്കഥാകൃത്ത് ബിബിന്‍ ചന്ദ്രന്‍, ഫാ കുര്യന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments