രാമപുരം പള്ളിയമ്പുറത്ത് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ അമനകര സ്വദേശി സുബിൻ സാബു (18) ആണ് മരിച്ചത്.
ഏറ്റുമാനൂർ ITI വിദ്യാർത്ഥിയായിരുന്നു. രാവിലെ ആറരയോടെ പള്ളിയാമ്പുറം ക്ഷേത്രത്തിലെ സമീപമാണ് അപകടം ഉണ്ടായത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറി യിൽ
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments