സ്നേഹത്തിന്റേയും കരുതലിന്റെയും വേറിട്ടൊരു സന്ദേശം പങ്കുവയ്ക്കുന്നതിന് പ്ലാശനാൽ സെന്റ് ആന്റണിസ് സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കിയ ഷോർട്ട് ഫിലിം നക്ഷത്ര വെളിച്ചം ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ
ഉദ്ഘാടന പ്രദർശനം നടത്തി. ക്രിസ്തുമസ് വെറും ആഘോഷം മാത്രമല്ല അത് സ്നേഹത്തിൽ ചാലിച്ചെടുത്തതും അപരന്റെ ഇല്ലായ്മകളിലേക്ക് ഇറങ്ങിച്ചെന്ന് അവനെ സന്തോഷിപ്പിക്കുന്നതും ആകണമെന്ന സന്ദേശം പകർന്നു നൽകുവാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments