Latest News
Loading...

മൂന്നിലവ് സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം




മൂന്നിലവ് : പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് എന്ന് മൂന്നിലവ് സഹകരണ ബാങ്ക് പ്രസിഡണ്ട് എബിൻ കെ സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു . മൂന്നിലവ് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രസിഡണ്ട് എബിൻ കെ സെബാസ്റ്റ്യൻ   .





സെന്റ് പോൾസ് UP സ്കൂൾ വലിയകുമാരമംഗലം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് എബിൻ കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷേർലി സാം സ്വാഗതം അർപ്പിച്ചു . ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ടോമി കുരിശുങ്കൽപറമ്പിൽ നന്ദി പറഞ്ഞു പൊതു യോഗം അവസാനിപ്പിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments