Latest News
Loading...

കേരള വേലൻ മഹാജനസഭ പഠനക്ലാസ് 19 ന്



കേരള വേലൻ മഹാജനസഭ സംസ്ഥാന സമതി ഉന്നത വിദ്യാഭ്വാസം നടത്തുന്ന വിദ്വാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് 19 ന് രാവിലെ 9:30 മണി മുതൽ പഠനക്ലാസ്  ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. താന് അധ്യക്ഷൻ ഡി എസ് പ്രസാദ് അധ്യക്ഷത വഹിക്കും 11 മുതൽ ഒരു മണി വരെ കരിയർ ഗൈഡൻസ് ലും, പട്ടികജാതി പട്ടികവർഗ്ഗ സർക്കാർ പദ്ധതികളും വികസനവും ,ഭരണഘടന പരിരക്ഷയും എസ് സി എസ് ടി അതിക്രമം തടയൽ നിരോധന നിയമവും എനീ വിഷയങ്ങളിലും ക്ലാസുകൾ നടക്കും. 




പട്ടികജാതി വിദ്യാർത്ഥികൾക്കു നൽകിവരുന്ന ഇ - ഗ്രാന്റ് എത്രയും വേഗം നൽകുക. ,  ഗവേഷണം നടത്തുന്നതും ഉന്നതവിദ്യാഭ്യാസ മേഖലയിൽ പഠനം നടത്തുന്നതുമായ കുട്ടികൾക്ക് ഗ്രാന്റ് എത്രയും വേഗം നൽകുക., . ലൈഫ് മിഷൻ പദ്ധതി പ്രകാരം പട്ടിക ജാതി വിഭാഗത്തിനു നൽകിയിട്ടുള്ള ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കുക. ആയത് എത്രയും വേഗം പൂർത്തിയാക്കുക, . പട്ടിക ജാതിക്കാർക്കു നൽകുന്ന ഇതര ആനുകുല്യങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കുക., . രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയുക,  ഒഴിവുള്ള തസ്തികകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമനം നടത്തുക.,  വ്യക്തമായ പഠനം കൂടാതെ പട്ടികജാതി ലിസ്റ്റ് വിപുലീകരിക്കരുത്, പട്ടികജാതി ക്ഷേമത്തിനായുള്ള തുക വകമാറ്റി ചെലവാക്കരുത്,  വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി അവകാശങ്ങൾ തട്ടിയെടുക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കുക. ,സ്വകാര്യ മേഖലയിലെ സംവരണം യാഥാർത്ഥമാക്കുക.,  എയ്ഡഡ് മേഖലയിലെ നിയമനം പി.എസ്.സി.ക്ക് വിടുകയും അവിടെ സംവരണം നടപ്പാക്കുകയും
. ചെയ്യുക. സ്വയം തൊഴിൽ വായ്പക്കുള്ള അപേക്ഷകന്റെ കുടുംബ വരുമാനപരിധി ഉയർത്തുക.,  പട്ടികജാതി പീഡനം അവസാനിപ്പിക്കുക.  പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർത്തുക.,  ജനസംഖ്യാനുപാതികമായി സംവരണ തോത് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 

കെവിഎംഎസ് സംസ്ഥാന പ്രസിഡൻറ് ds പ്രസാദ്,ജനറൽ സെക്രട്ടറി കെ ഇ മണിയൻ,ഗവണിഗ്സ്കമ്മിറ്റി അംഗങ്ങളായ രാജേഷ് വള്ളോപ്പള്ളിൽ,മോഹനൻ വള്ളിയിൽ ,സഹ സെക്രട്ടറി പി എസ് നാരായണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments