Latest News
Loading...

ഹെലനായി തിരച്ചിൽ പുനരാരംഭിച്ചു



ഇന്നലെ വൈകിട്ട് ഭരണങ്ങാനത്ത് വെള്ളപ്പാച്ചിലിൽ കാണാതായ ഹെലന് വേണ്ടി തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. ഫയർഫോഴ്സ് ടീമിനൊപ്പം ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരായ ടീം എമർജൻസി , നന്മക്കൂട്ടം പ്രവർത്തകരുമാണ് തെരച്ചിലിൽ പങ്കാളികളാകുന്നത്. തോട്ടിലും മീനച്ചിലാറ്റിലും സംഘം പരിശോധന നടത്തും. 






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments