Latest News
Loading...

ജൂബിലി തിരുന്നാൾ പന്തലിന്റെ കാൽ നാട്ടുകാർമ്മം



പാലാ: അമലോത്ഭവ ജൂബിലി തിരുന്നാൾ പന്തലിന്റെ കാൽനാട്ടുകാർമ്മം പാലാ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചു. 
 



തിരുകർമ്മങ്ങൾക്ക് ശേഷം പന്തൽ കാൽനാട്ടുകാർമ്മം അദ്ദേഹം നിർവഹിച്ചു.
ഫാദർ ജോർജ് മൂലേച്ചാലിൽ, ഫാദർ മാത്യു വാഴച്ചാരിക്കൽ, ഫാദർ ജോർജ് ഒഴുകയിൽ, ഫാദർ സെബാസ്ററ്യൻ ആലപ്പാട്ടുകൊട്ടയിൽ എന്നിവർ കാൽ നാട്ടുകാർമ്മത്തിൽ സഹ കാർമ്മികരായിരുന്നു. രാജീവ് കൊച്ചുപറമ്പിൽ, ജോഷി വട്ടക്കുന്നേൽ, ജോമോൻ വേലിക്കകത്ത്; തോമസ് മേനാമ്പറമ്പിൽ, ടോമി തോട്ടുങ്കൽ; ടെൻസൺ വലിയകാപ്പിൽ ; ജോസുകുട്ടി പൂവേലി; സന്തോഷ് മണർകാട്; ജോർജ് കീപ്പുറം; തങ്കച്ചൻ കാപ്പിൽ; ജെയിംസ് ചെറുവള്ളിൽ, ബേബിച്ചൻ എടേട്ട് എന്നിവർ സന്നിഹിതരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments