Latest News
Loading...

ലോറി ഇടിച്ചു പരുക്കേറ്റു

 

പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവിനെ ലോറി ഇടിച്ചു പരുക്കേറ്റു ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12- ആം മൈൽ സ്വദേശി അനീഷ് സന്തോഷി(22)നാണ് വീടിനു സമീപത്തു വച്ചു പരുക്കേറ്റത്. നിയന്ത്രണം തെറ്റി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments