Latest News
Loading...

മാതാവേ കാത്തോണേ. ലോകകപ്പ് കിട്ടാൻ മെഴുകുതിരി കത്തിച്ചു പ്രാർത്ഥന



ക്രിക്കറ്റ് വേൾഡ് കപ്പിൽ, നാളെ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടാൻ ഇരിക്കെ ഇന്ത്യൻ ടീമിന്റ വിജയത്തിനായി, പാലാ കുരിശ്പളളി മാതാവിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥനയുമായി പാലാ പയനിയർ ക്ളബ്ബ് . ക്ലബ്ബ് അംഗങ്ങൾ ചേർന്ന്പ്രാർത്ഥനാപൂർവ്വം കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ചു. ക്ലബ്ബ് അംഗങ്ങളായ ടോമി കുറ്റിയാങ്കൽ, സിബി റീജൻസി, ജോമി സന്ധ്യ, സുരാജ് തമസ , സതീഷ് ക്യാമെറി തുടങ്ങിയവർ നേതൃത്വം നല്‍കി




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments