കേരള ഡെമോക്രറ്റിക് പാർട്ടി മറിയക്കുട്ടി അമ്മക്ക് നൽകുന്ന ഒരു വർഷത്തെ വാർദ്ധക്യ പെൻഷൻ കൈമാറി. മാണി സി കാപ്പൻ MLA യുടെ നിർദ്ദേശ പ്രകാരം സംസ്ഥാന ട്രെഷറർ സിബി തോമസാണ് മറിയക്കുട്ടി അമ്മക്ക് തുക കൈമാറിയത്. യുഡിഫ് നേതാവ് പി എസ് രഞ്ജിത്ത്, കെഡിപി ജനറൽ സെക്രട്ടറി മാരായ ഏലിയാസ് മണ്ണപ്പള്ളി, പി സ് പ്രകാശൻ, ൻ ഒ ജോർജ്, സുമി ജോസഫ്, റെനി വർഗീസ്, സന്ധ്യ ചാക്കോച്ചൻ, ലൈബി വർഗീസ് സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments