Latest News
Loading...

കീട രോഗ നിയന്ത്രണം പദ്ധതിയുടെ ഉദ്ഘാടനം



കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരാരക്ഷാവാരം; തെങ്ങിൻ്റെ മണ്ട വൃത്തിയാക്കി കീട രോഗ നിയന്ത്രണം  പദ്ധതിയുടെ ഉദ്ഘാടനം ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് 
ശ്രീ. തങ്കച്ചൻ നിർവഹിച്ചു . ഉഴവൂർ കൃഷി ഓഫീസർ ശ്രീമതി തെരേസാ അലക്സ് സ്വാഗതം ആശംസിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
ശ്രീമതി ജസീന്ത പൈലി ശ്രീ. സുരേഷ് വി.റ്റ ശ്രീമതി. അഞ്ചു പി ബെന്നി , ശ്രീ. ജോണിസ് പി. സ്റ്റീഫൻ , ശ്രീ.സിറിയക്ക് കല്ലട ,
ശ്രീമതി. ബിനു ജോസ്
ശ്രീമതി ഏലിയാമ്മ കുരുവിള , ശ്രീമതി മേരി സജി , ശ്രീമതി ബിൻസി അനിൽ , ശ്രീ. ശ്രീനി തങ്കപ്പൻ , ശ്രീമതി റിനി വിൽസൺ , ശ്രീ. ന്യൂജൻ ജോസഫ് 
ഉഴവൂർ ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി സിന്ധു കെ. മാത്യു എന്നിവർ ആശംസ അറിയിച്ചു . ഉഴവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 1480 തെങ്ങുകളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments