Latest News
Loading...

സ്കൂളിൽ ഭൂമികയുടെ പൂന്തേൻ കോളനി കൈമാറ്റം




മലയിഞ്ചിപ്പാറ: പൂഞ്ഞാർ ഭൂമികയുടെ നേറ്റീവ് ഫാർമേഴ്സ് കളക്ടീവായ പൂന്തേൻ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്റ്റുഡൻസ് പൂന്തേൻ കോളനി പദ്ധതിയുടെ ഭാഗമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യുപി സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന് നൽകുന്ന പൂന്തേൻ കോളനിയുടെ കൈമാറ്റം സംഘം സെക്രട്ടറി അഡ്വ. ഇ. എസ്. കണ്ണൻ നിർവ്വഹിച്ചു. നോബിൾ ജോർജ് പരിശീലനം നയിച്ചു. സിസ്റ്റർ ലിൻസ് മേരി അധ്യക്ഷത വഹിച്ചു.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments